ചലച്ചിത്ര നടൻ സത്താർ(67) അന്തരിച്ചു. പുലർച്ചെ നാലുമണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന...